ന​ടി മീ​ര ന​ന്ദ​ൻ വി​വാ​ഹി​ത​യാ​യി
ന​ടി മീ​ര ന​ന്ദ​ൻ വി​വാ​ഹി​ത​യാ​യി
Sunday, June 30, 2024 1:11 AM IST
ഗു​​​രു​​​വാ​​​യൂ​​​ർ: ച​​​ല​​​ച്ചി​​​ത്ര​​​ന​​​ടി​​​യും റേ​​​ഡി​​​യോ ജോ​​​ക്കി​​​യു​​​മാ​​​യ മീ​​​ര ന​​​ന്ദ​​​ൻ ഗു​​​രു​​​വാ​​​യൂ​​​രി​​​ൽ വി​​​വാ​​​ഹി​​​ത​​​യാ​​​യി. ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ലെ കി​​​ഴ​​​ക്കേ​​​ന​​​ട​​​യി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചി​​​നാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹം. ല​​​ണ്ട​​​നി​​​ൽ അ​​​ക്കൗ​​​ണ്ട​​​ന്‍റാ​​​യ ശ്രീ​​​ജു​​​വാ​​​ണ് വ​​​ര​​​ൻ.

അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളും ന​​​ടി​​​മാ​​​രാ​​​യ ആ​​​ൻ അ​​​ഗ​​​സ്റ്റി​​​ൻ, ശ്രി​​​ന്ദ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു. മു​​​ല്ല എ​​​ന്ന സി​​​നി​​​മ​​​യി​​​ലൂ​​​ടെ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ പ്രി​​​യ​​​താ​​​ര​​​മാ​​​യ മീ​​​ര ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക് സി​​​നി​​​മ​​​ക​​​ളി​​​ലും അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ ദു​​​ബാ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള മ​​​ല​​​യാ​​​ളം റേ​​​ഡി​​​യോ സ്റ്റേ​​​ഷ​​​ൻ ഗോ​​​ൾ​​​ഡ് 101.3 എ​​​ഫ്എ​​​മ്മി​​​ൽ ആ​​​ർ​​​ജെ​​​യാ​​​ണ് മീ​​​ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.