സ​ഞ്ച​രി​ക്കു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങും: മന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്
സ​ഞ്ച​രി​ക്കു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങും: മന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്
Tuesday, July 2, 2024 2:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ഡ​​​യാ​​​ലി​​​സി​​​സ് യൂ​​​ണി​​​റ്റു​​​ക​​​ൾ തു​​​ട​​​ങ്ങു​​​മെ​​​ന്നും എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലേ​​​യും വൃ​​​ക്ക​​​രോ​​​ഗ ബാ​​​ധി​​​ത​​​ർ​​​ക്ക് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം കി​​​ട്ടു​​​മെ​​​ന്നും മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ആ​​​വ​​​ശ്യ​​​ത്തി​​​ന് ഡ​​​യാ​​​ലി​​​സി​​​സ് സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​ത്ത കാ​​​സ​​​ർ​​​ഗോ​​​ഡാ​​​യി​​​രി​​​ക്കും ആ​​​ദ്യം തു​​​ട​​​ങ്ങു​​​ക.

നി​​​ല​​​വി​​​ൽ 100 ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ഡ​​​യാ​​​ലി​​​സി​​​സ് ന​​​ട​​​ത്തും. ഡി​​​സം​​​ബ​​​റോ​​​ടെ എ​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ഡ​​​യാ​​​ലി​​​സി​​​സ് തു​​​ട​​​ങ്ങും.

ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ദ്ധ​​​തി വി​​​ഹി​​​തം ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​ർ​​​ക്കാ​​​ർ, സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ഡ​​​യാ​​​ലി​​​സി​​​സ് ന​​​ട​​​ത്താ​​​മെ​​​ന്നും വി.​​​കെ.​​​പ്ര​​​ശാ​​​ന്തി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.