വാ​ണി​ജ്യ പാ​ച​കവാ​ത​ക വി​ല​യി​ല്‍ കു​റ​വ്
വാ​ണി​ജ്യ പാ​ച​കവാ​ത​ക വി​ല​യി​ല്‍ കു​റ​വ്
Tuesday, July 2, 2024 2:38 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്ത് വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു​​​ള്ള പാ​​​ച​​​ക​​വാ​​​ത​​​ക​​​ത്തി​​​ന്‍റെ വി​​​ല കു​​​റ​​​ഞ്ഞു. ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന 19 കി​​​ലോ സി​​​ലി​​​ണ്ട​​​റി​​​ന് 31 രൂ​​​പ​​​യാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. 1655 രൂ​​​പ​​​യാ​​​ണ് കൊ​​​ച്ചി​​​യി​​​ലെ പു​​​തു​​​ക്കി​​​യ വി​​​ല. ഗാ​​​ര്‍​ഹി​​​കാ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു​​​ള​​​ള സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല​​​യി​​​ല്‍ വ്യ​​​ത്യാ​​​സ​​​മി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.