കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​മ്മ​യ്ക്കും കു​ഞ്ഞി​നും പ​രി​ക്ക്
കാ​ട്ടു​പ​ന്നി​യു​ടെ  ആ​ക്ര​മ​ണ​ത്തി​ല്‍   അ​മ്മ​യ്ക്കും  കു​ഞ്ഞി​നും പ​രി​ക്ക്
Tuesday, July 2, 2024 2:39 AM IST
വി​​​യ്യൂ​​​ര്‍ (തൃ​​​ശൂ​​​ർ): ഒ​​​ന്ന​​​ര​​​വ​​​യ​​​സു​​​ള്ള കു​​​ഞ്ഞി​​​നെ എ​​​ടു​​​ത്തു​​​ നി​​​ല്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന വീ​​​ട്ട​​​മ്മ​​​യെ കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മി​​​ച്ചു.

പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ട അ​​​മ്മ​​​യെ​​​യും മ​​​ക​​​ളെ​​​യും ന​​​ഗ​​​ര​​​ത്തി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ചേ​​​റൂ​​​ര്‍ പേ​​​രോ​​​ത്ത് അ​​​രു​​​ണി​​​ന്‍റെ ഭാ​​​ര്യ നീ​​​ര​​​ജ​​​യ്ക്കും കു​​​ഞ്ഞി​​​നു​​മാ​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. കു​​​ഞ്ഞി​​​ന്‍റെ കാ​​​ലി​​​ന് അ​​​ടി​​​യ​​​ന്ത​​​ര​​​ ശ​​​സ്ത്ര​​​ക്രി​​​യ വേ​​​ണ​​​മെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വൈ​​കു​​ന്നേ​​ര​​മാ​​​ണ് സം​​​ഭ​​​വം. കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ഇ​​​ടി​​​യേ​​​റ്റ് അ​​​മ്മ​​​യും കു​​​ഞ്ഞും താ​​​ഴെ​​​ വീ​​​ണു. അ​​​മ്മ​​​യു​​​ടെ നി​​​ല​​​വി​​​ളി​​​ കേ​​​ട്ട് ഓ​​​ടി​​​വ​​​ന്ന​​​വ​​​ർ ബ​​​ഹ​​​ളം​​​വ​​​ച്ച​​​പ്പോ​​​ൾ കാ​​​ട്ടു​​​പ​​​ന്നി ഓ​​​ടി​​​പ്പോ​​​യി. അ​​​മ്മ​​​യു​​​ടെ പ​​​രി​​​ക്ക് നി​​​സാ​​​ര​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.