ഭൂ​മി​ത​രം​മാ​റ്റം: താ​ലൂ​ക്കു​ത​ല വി​കേ​ന്ദ്രീ​ക​ര​ണ സം​വി​ധാ​നം ഇ​ന്നു മു​ത​ല്‍
ഭൂ​മി​ത​രം​മാ​റ്റം:  താ​ലൂ​ക്കു​ത​ല  വി​കേ​ന്ദ്രീ​ക​ര​ണ സം​വി​ധാ​നം  ഇ​ന്നു മു​ത​ല്‍
Monday, July 1, 2024 3:33 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഭൂ​​​​മി​​​​ത​​​​രം മാ​​​​റ്റ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ വേ​​​​ഗ​​​​ത്തി​​​​ല്‍ തീ​​​​ര്‍​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി താ​​​​ലൂ​​​​ക്ക് അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ച വി​​​​കേ​​​​ന്ദ്രീ​​​​ക​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന് ഇ​​​​ന്ന് തു​​​​ട​​​​ക്ക​​​​മാ​​​​കും.

വ​​​​ര്‍​ഷ​​​​ങ്ങ​​​​ളാ​​​​യി കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ത​​​​രം മാ​​​​റ്റ അ​​​​പേ​​​​ക്ഷി​​​​ക​​​​ളി​​​​ലെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​നാ​​​​ണ് താ​​​​ലൂ​​​​ക്കു​​​​ത​​​​ല വി​​​​കേ​​​​ന്ദ്രീ​​​​ക​​​​ര​​​​ണ സം​​​​വി​​​​ധാ​​​​നം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ക​​​​ള​​​​ക്ട​​​​റേ​​​​റ്റി​​​​ല്‍ ഇ​​​​ന്ന് ഉ​​​​ച്ച​​​​യ്ക്ക് 12നു ​​​​ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ മ​​​​ന്ത്രി കെ.​​ ​​രാ​​​​ജ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ക്കും.

സം​​​​സ്ഥാ​​​​ന​​​​ത്തെ ഭൂ​​​​മി ത​​​​രം​​​​മാ​​​​റ്റ അ​​​​പേ​​​​ക്ഷ​​​​ക​​​​ളു​​​​ടെ തീ​​​​ര്‍​പ്പാ​​​​ക്ക​​​​ല്‍ ത്വ​​​​രി​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കേ​​​​ര​​​​ള നെ​​​​ല്‍​വ​​​​യ​​​​ല്‍ ത​​​​ണ്ണീ​​​​ര്‍​ത്ത​​​​ട സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം റ​​​​വ​​​​ന്യൂ ഡി​​​​വി​​​​ഷ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍​മാ​​​​ര്‍​ക്ക് മാ​​​​ത്ര​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ധി​​​​കാ​​​​രം നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ലൂ​​​​ടെ ഡെപ്യൂ​​​​ട്ടി ക​​​​ള​​​​ക്ട​​​​ര്‍​മാ​​​​ര്‍​ക്കുകൂ​​​​ടി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ 27 ആ​​​​ര്‍​ഡി ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലാ​​​​യി നി​​​​ല​​​​വി​​​​ല്‍ ന​​​​ട​​​​ത്തി വ​​​​ന്നി​​​​രു​​​​ന്ന ത​​​​രം മാ​​​​റ്റ​​​​ല്‍ ന​​​​ട​​​​പ​​​​ടി താ​​​​ലൂ​​​​ക്ക് അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ 71 ഡെ​​​​പ്യൂ​​​​ട്ടി ക​​​​ള​​​​ക്ട​​​​ര്‍​മാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.