സ്കൂ​ൾ കൈ​ത്ത​റി യൂ​ണി​ഫോം പ​ദ്ധ​തി പ​രി​താ​പ​ക​ര​മെ​ന്നു സി​പി​എം എം​എ​ൽ​എ​യു​ടെ വി​മ​ർ​ശ​നം
Tuesday, July 2, 2024 2:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ൾ​​​ക്ക് കൈ​​​ത്ത​​​റി യൂ​​​ണി​​​ഫോം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​വ​​​സ്ഥ ഇ​​​പ്പോ​​​ൾ ഏ​​​റെ പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​ണെ​​​ന്നും മു​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭി​​​മാ​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ കൂ​​​ലി പോ​​​ലും ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വി​​​മ​​​ർ​​​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ച് സി​​​പി​​​എം എം​​​എ​​​ൽ​​​എ​​​യാ​​​യ സി.​​​കെ.​​​ ഹ​​​രീ​​​ന്ദ്ര​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.