സിപിഎമ്മിന്‍റെ സ്വത്ത് കണ്ടുകെട്ടിയത് പിണറായി സര്‍ക്കാരിന്‍റെ നേട്ടം: വി. മുരളീധരന്‍
സിപിഎമ്മിന്‍റെ സ്വത്ത് കണ്ടുകെട്ടിയത് പിണറായി സര്‍ക്കാരിന്‍റെ നേട്ടം: വി. മുരളീധരന്‍
Sunday, June 30, 2024 1:59 AM IST
കൊ​​ച്ചി: രാ​​ഷ്‌​​ട്രീ​​യ​​രം​​ഗ​​ത്ത് സു​​താ​​ര്യ​​ത വേ​​ണ​​മെ​​ന്നു പ​​റ​​യു​​ന്ന സി​​പി​​എ​​മ്മി​​ന് ക​​ള്ള​​പ്പ​​ണ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ സു​​താ​​ര്യ​​ത​​യി​​ല്ലെ​​ന്ന് ബി​​ജെ​​പി നേ​​താ​​വ് വി. ​​മു​​ര​​ളീ​​ധ​​ര​​ന്‍.

ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ് ഒ​​രു രാ​​ഷ്‌​​ട്രീ​​യ പാ​​ര്‍ട്ടി ക​​ള്ള​​പ്പ​​ണ​​ക്കേ​​സി​​ല്‍ പ്ര​​തി​​യാ​​കു​​ന്ന​​ത്. സി​​പി​​എ​​മ്മി​​ന് ഇ​​തൊ​​രു പൊ​​ന്‍തൂ​​വ​​ലാ​​ണ്. പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ​​ര്‍ക്കാ​​ര്‍ ഇ​​തു​​പോ​​ലു​​ള്ള പ​​ല നേ​​ട്ട​​ങ്ങ​​ളും ക​​ര​​സ്ഥ​​മാ​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും മു​​ര​​ളീ​​ധ​​ര​​ന്‍ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.