സം​യു​ക്ത അ​ധ്യാ​പ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ല​സ്റ്റ​ർ ബ​ഹി​ഷ്ക​ര​ണ സ​മ​രം സം​ഘ​ടി​പ്പി​ച്ചു
Sunday, June 30, 2024 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​യു​​​ക്ത അ​​​ധ്യാ​​​പ​​​ക സ​​​മി​​​തി ആ​​​ഹ്വാ​​​നം ചെ​​​യ്ത ക്ല​​​സ്റ്റ​​​ർ ബ​​​ഹി​​​ഷ്ക​​​ര​​​ണ സ​​​മ​​​രം കേ​​​ര​​​ള​​​ത്തി​​​ലെ 14 ജി​​​ല്ല​​​ക​​​ളി​​​ലും വി​​​ജ​​​യ​​​മാ​​​യ​​​താ​​​യി സ​​​മി​​​തി നേ​​​താ​​​ക്ക​​​ൾ ​പ​​​റ​​​ഞ്ഞു.

ക്ല​​​സ്റ്റ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​തി​​​ൽ 80 ശ​​​ത​​​മാ​​​നം അ​​​ധ്യാ​​​പ​​​ക​​​രും ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഭ​​​ര​​​ണാ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ പോ​​​ലും ലീ​​​വെ​​​ടു​​​ത്ത് ക്ല​​​സ്റ്റ​​​ർ ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മാ​​​റു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.

സം​​​യു​​​ക്ത അ​​​ധ്യാ​​​പ​​​ക സ​​​മി​​​തി സ​​​മ​​​ര​​​ത്തി​​​നാ​​​യി ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി​​​യ വി​​​ഷ​​​യ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വ​​​മാ​​​ണ് ഇ​​​ത് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നും സം​​​യു​​​ക്ത അ​​​ധ്യാ​​​പ​​​ക സ​​​മി​​​തി നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. സം​​​യു​​​ക്ത അ​​​ധ്യാ​​​പ​​​ക സ​​​മി​​​തി നേ​​​താ​​​ക്ക​​​ളാ​​​യ കെ. ​​​അ​​​ബ്ദു​​​ൽ മ​​​ജീ​​​ദ്, കെ.​​​എം. അ​​​ബ്ദു​​​ള്ള, എ.​​​വി. ഇ​​​ന്ദു​​​ലാ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.