വ​ന്ദേ​ഭാ​ര​തി​ൽ വ​ൺ​വേ പ​രീ​ക്ഷ​ണ​ത്തി​ന് റെ​യി​ൽ​വേ
വ​ന്ദേ​ഭാ​ര​തി​ൽ വ​ൺ​വേ  പ​രീ​ക്ഷ​ണ​ത്തി​ന്  റെ​യി​ൽ​വേ
Sunday, June 30, 2024 1:11 AM IST
കൊ​ല്ലം: തി​ര​ക്കേ​റി​യ​തും ലാ​ഭ​ക​ര​വു​മാ​യ റൂ​ട്ടു​ക​ളി​ൽ വ​ൺ​വേ സം​വി​ധാ​ന​ത്തി​ൽ വ​ന്ദേഭാ​ര​ത് എ​ക്സ്പ്ര​സു​ക​ൾ ഓ​ടി​ച്ചു​ള്ള പ​രീ​ക്ഷ​ണ​ത്തി​ന് റെ​യി​ൽ​വേ. സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള ആ​ദ്യ വ​ൺ​വേ വ​ന്ദേ​ഭാ​ര​ത് സ്പെ​ഷ​ൽ ട്രെ​യി​ൻ (06001) നാ​ളെ കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് മം​ഗ​ളൂരു സെ​ൻ​ട്ര​ലി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.