യുട്യൂ​ബ് വ്ലോ​ഗ​ർ​മാ​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; മൂ​ന്നു​ പേ​ർ​ക്ക് പ​രി​ക്ക്
യുട്യൂ​ബ് വ്ലോ​ഗ​ർ​മാ​രു​ടെ വാ​ഹ​നം  അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; മൂ​ന്നു​ പേ​ർ​ക്ക് പ​രി​ക്ക്
Sunday, June 30, 2024 1:11 AM IST
പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ: പ്ര​​​​ശ​​​​സ്ത യൂ​​​​ട്യൂ​​​​ബ് വ്ലോ​​​​ഗ​​​​ർ​​​​മാ​​​​രാ​​​​യ ഈ​​​​ബു​​​​ൾ ജെ​​​​റ്റ് സ​​​​ഹോ​​​​ദ​​​​ര​​​​ന്മാ​​​​രു​​​​ടെ വാ​​​​ഹ​​​​നം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട് മൂ​​​​ന്നു​​​പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്ക്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10.30നാ​​​​ണ് സം​​​​ഭ​​​​വം. ചെ​​​​ർ​​​​പ്പു​​​​ള​​​​ശേ​​​​രി-​​​​പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ റൂ​​​​ട്ടി​​​​ൽ ആ​​​​ലി​​​​കു​​​​ള​​​​ത്തി​​​​ല​​​ണ് അ​​​​പ​​​​ക​​​​ടം.

ഈ​​​​ബു​​​​ൾ ജെ​​​​റ്റ് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​യ എ​​​​ബി​​​​ന്‍റെ​​​​യും ലി​​​​ബി​​​​ന്‍റെ​​​​യും കാ​​​​ർ മ​​​​റ്റൊ​​​​രു കാ​​​​റു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വോ​​​​ളാ​​​​ങ്ക​​​​ണ്ണി​​​​യി​​​​ൽ​​​നി​​​​ന്ന് കു​​​​ടും​​​​ബ​​​​സ​​​​മേതം തീ​​​​ർ​​​​ഥാ​​​​ട​​​​നം ക​​​​ഴി​​​​ഞ്ഞ് ക​​​​ണ്ണൂ​​​​രി​​​​ലെ വീ​​​​ട്ടി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന​​​​വ​​​​രു​​​​ടെ കാ​​​​റു​​​​മാ​​​​യാ​​​​ണ് കൂ​​​​ട്ടി​​​​യി‌​​​​ടി​​​​ച്ച​​​​ത്.

അ​​​​ഞ്ചു​​​​ പേ​​​​രാ​​​​ണ് കാ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ കിം​​​​സ് അ​​​​ൽ​​​​ശി​​​​ഫ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.