ഫ്ര​ണ്ട്‌സ്, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ഇ​നി വൈ​ദ്യു​തി ബി​ല്‍ സ്വീ​ക​രി​ക്കി​ല്ല
ഫ്ര​ണ്ട്‌സ്, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ഇ​നി വൈ​ദ്യു​തി ബി​ല്‍ സ്വീ​ക​രി​ക്കി​ല്ല
Sunday, June 30, 2024 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​ക്കാ​​​രിന്‍റെ ജ​​​ന​​​സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ അ​​​ക്ഷ​​​യ, ഫ്ര​​​ണ്ട്‌സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ള്‍ വ​​​ഴി വൈ​​​ദ്യു​​​തി ബി​​​ല്‍ തു​​​ക സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് നി​​​ര്‍​ത്ത​​​ലാ​​​ക്കി കെ​​​എ​​​സ്ഇ​​​ബി.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ അ​​​ട​​​യ്ക്കു​​​ന്ന തു​​​ക കെ​​​എ​​​സ്ഇ​​​ബി അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് യ​​​ഥാ​​​സ​​​മ​​​യം ല​​​ഭ്യ​​​മാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

വൈ​​​ദ്യു​​​തി​​​ ബി​​​ല്‍തു​​​ക കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലെ​​​ത്താ​​​ന്‍ കാ​​​ല​​​താ​​​മ​​​സ​​​മു​​​ണ്ടാ​​​കു​​​ന്ന​​​തു കാ​​​ര​​​ണം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ നേ​​​രി​​​ട്ടു​​​വ​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളും അ​​​തു സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത​​​താ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്നു കെ​​​എ​​​സ്ഇ​​​ബി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.