Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ജീവനു ഭീഷണിയാകുന്ന വന്യമൃഗങ്...
ജപ്തിയിൽ സർക്കാരിന് ഇടപെടാം; ...
കാട്ടുപന്നിയുടെ ആക്രമണത്തില്‍...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സ്ഥല...
ഗവര്‍ണര്‍ക്കെതിരേ വിവാദ പരാമ...
സുറിയാനി സഭകള്‍ സുവിശേഷസാക്ഷ്യത്തിന്റെ ...
Previous
Next
Kerala News
Click here for detailed news of all items
ധാർമികരോഷത്തോടെ കുട്ടനാട്ടുകാർ; ഓരുമുട്ടുകൾ വടക്കൻ കുട്ടനാടിന്റെ തീരാശാപം
Tuesday, December 3, 2019 11:55 PM IST
വടക്കൻ കുട്ടനാട്ടിലെ പ്രധാന നദികളിലൊന്നാണു മീനച്ചിലാർ. കുടിവെള്ള സ്രോതസുകളെ സംരക്ഷിക്കാനെന്ന പേരിൽ ഇത്രയധികം ഓരുമുട്ടുകളുള്ള മറ്റൊരു നദി കേരളത്തിലുണ്ടെന്നു തോന്നുന്നില്ല. അശാസ്ത്രീയമായി തോന്നിയിടത്തെല്ലാം മുട്ട്. ഇതുമൂലം രൂക്ഷമായ വെള്ളക്കെട്ടും ഒറ്റമഴയിൽ അപ്രതീക്ഷിത വെള്ളപ്പൊക്കവും വടക്കൻ കുട്ടനാട്ടിലെ കുമരകം, അയ്മനം, ആർപ്പൂക്കര, വെച്ചൂർ, കല്ലറ,നീണ്ടൂർ പ്രദേശങ്ങളിൽ സാധാരണയാണ്.
ഓരുവെള്ളം കയറാതിരിക്കാൻ വേനൽക്കാലത്ത് ഇടുന്ന ഓരുമുട്ടുകൾ സമയത്ത് പൊളിച്ചു നീക്കാത്തതാണ് കാരണം. മഴക്കാല ആരംഭത്തിൽ തന്നെ മുട്ടുകൾ പൊളിച്ചു നീക്കി പുഴ പൂർവസ്ഥിതിയിലാക്കണമെന്ന വ്യവസ്ഥയിലാണ് ഇറിഗേഷൻ വകുപ്പ് കരാർ നൽകുന്നത്.
എന്നാൽ അതൊന്നും ആരും പാലിക്കാറില്ല. മഴക്കാലത്ത് കിഴക്കൻ വെള്ളത്തിന്റെ തള്ളലിൽ മുട്ടുകൾ സ്വയം പൊളിഞ്ഞു പോകുകയാണ് പതിവ്. ഇതുവഴി മുട്ട് സ്ഥാപിക്കാൻ ഉപയോഗിച്ച മണ്ണും കുറ്റിയും മരക്കൊന്പുകളും പുഴയുടെ അടിത്തട്ടിൽ അടിയും. ഇതിനൊപ്പം കിഴക്കൻ വെള്ളം കൊണ്ടുവരുന്ന എക്കലും ചെളിയും അടിഞ്ഞു പുഴയുടെയും തോടുകളുടെയും ആഴം പിന്നെയും കുറയും. ഇതുമൂലം പ്രളയജലം ജലാശയങ്ങളിലൊതുങ്ങാതെ കരയിലേക്കു കയറുകയും വെള്ളക്കെട്ടുണ്ടാകുകയും ചെയ്യും. കാലാകാലങ്ങളിൽ കൃത്യമായി പുഴയുടെയും തോടുകളുടെയും ആഴം വർധിപ്പിക്കുകയല്ലാതെ ഇതിനു മറ്റു പരിഹാര മാർഗങ്ങളില്ല.
എല്ലാ പാടശേഖരങ്ങളിലും ഒരുപോലെ കൃഷിയിറക്കുന്നതിനാൽ പ്രളയജലം ഉൾക്കൊള്ളാനുള്ള സ്ഥലം പിന്നെയും കുറയുന്നു. പുഴയുടെ ഇരുകരകളിലുമുള്ള പാടശേഖരങ്ങളിൽ ഒന്നിടവിട്ടു മാത്രം കൃഷി ചെയ്യുകയും കൃഷിയിറക്കാത്ത പാടത്ത് വെള്ളം കയറാൻ അനുവദിക്കുകയും ചെയ്താൽ ഒരുപരിധിവരെ വെള്ളപ്പൊക്കം നിയന്ത്രിക്കാനാകും. പ്രളയ ജലത്തോടൊപ്പം എക്കലും കയറുന്നതിനാൽ പാടത്ത് മികച്ച വിളവുണ്ടാകുയും ചെയ്യും. വളവും കീടനാശിനികളും തീരെ കുറച്ച് ഉപയോഗിച്ചാൽ മതിയാകും.
വർഷകൃഷിയും പുഞ്ചകൃഷിയും തുടരെത്തുടരെ മുടക്കമില്ലാതെ ചെയ്യുന്നതിനാലാണു കൃഷിഭൂമിയുടെ വളക്കൂറ് ഇല്ലാതാകുന്നത്. ആണ്ടിൽ ഒരു കൃഷി മാത്രം ചെയ്താൽ രണ്ടു കൃഷിക്കുകൂടി കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ ഒറ്റകൃഷിയിൽ നിന്നു ലഭിക്കുമെന്നതിന് മഹാപ്രളയത്തിനുശേഷം കിട്ടിയ വിളവ് തെളിവാണ്.
ആറിന്റെയും തോടിന്റെയും നിലവിലുള്ള വീതി കുറച്ച് പാലങ്ങളും കലുങ്കുകളും നിർമിക്കുന്നതും വെള്ളക്കെട്ടിനു കാരണമാണ്. പുഴയിലേക്കിറങ്ങി നിൽക്കുന്ന പാലത്തിന്റെ ഭാഗം ഒഴുക്കിനു തടസമുണ്ടാക്കും. പാലങ്ങൾ നിർമിക്കാനായി ആറ്റിൽ സ്ഥാപിച്ച പല മുട്ടുകളും പൊളിച്ചു നീക്കാത്തതും ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നു. അതിനു നല്ല ഉദാഹരണമാണു മീനച്ചിലാറ്റിലെ പുലിക്കുട്ടിശേരി (മണലേൽപ്പള്ളി) പാലം. 10 വർഷം മുന്‍പ് പൂർത്തിയായ പാലത്തിനുവേണ്ടി സ്ഥാപിച്ച മുട്ട് ഇപ്പോഴും പൊളിച്ചു നീക്കിയിട്ടില്ല.
പഴയ കാലങ്ങളിൽ കട്ടകുത്തി വള്ളത്തിൽ കയറ്റി പുരയിടങ്ങളിൽ ഇറക്കുന്ന പതിവുണ്ടായിരുന്നു. ഇതുവഴി പുരയിടം ഉയരുകയും വളക്കൂറുള്ളതാകുകയും ചെയ്യുന്നതിനൊപ്പം പുഴയുടെ സ്വാഭാവിക ആഴം നിലനിൽക്കുകയും ചെയ്യുമായിരുന്നു. തൊഴിലാളി ക്ഷാമം മൂലം ഇപ്പോൾ അത്തരം പ്രവൃത്തികൾ നടക്കുന്നില്ല. അതുകൊണ്ട് പുഴയുടെയും തോടുകളുടെയും ഭാഗങ്ങൾ എക്കൽ നിറഞ്ഞ് പുരയിടങ്ങൾക്കൊപ്പമായിട്ടുണ്ട്. കൈയൂക്കുള്ളവൻ അത് കൈവശപ്പെടുത്തി സ്വന്തം പുരയിടത്തോടു ചേർക്കുകയും ചെയ്യുന്നു. തോടുകളും പുഴകളും വെറും കൈത്തോടുകളായി മാറുകയും ചെയ്തിരിക്കുന്നു. പുഴകളുടെയും ജലാശയങ്ങളുടെയും സംരക്ഷണം സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും ഏറ്റടെുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജലാശയങ്ങളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനും സ്ഥിരം ജനകീയ സമിതികൾ ഉണ്ടാകേണ്ടതാണ്.
മഴയിലും വെള്ളപ്പൊക്കത്തിലും പുഴകളിലും ഡാമുകളിലും ടൺ കണക്കിന് മണൽ അടിഞ്ഞു കൂടിയിട്ടുണ്ട്. മണലൂറ്റ് നിയമം മൂലം നിരോധിച്ചിരിക്കുന്നതിനാൽ അതു വാരി മാറ്റാൻ കഴിയുന്നില്ല. സർക്കാർ നിയന്ത്രണത്തിൽ ഇൗ മണൽ വാരിയെടുത്ത് നിശ്ചിത വിലയ്ക്ക് വില്പന നടത്തിയാൽ നിർമാണ മേഖലയ്ക്കും ജലാശയങ്ങൾക്കും അതുകൊണ്ട് പ്രയോജനം ലഭിക്കും. ഗുണമേന്മയുള്ള മണൽ വെറുതെ കിടക്കുന്പോഴാണ് പാറപ്പൊടിയെയും എം സാൻഡിനെയും ആശ്രയിക്കേണ്ടി വരുന്നത്.
ഇത്തരം സമീപനം പരോക്ഷമായിട്ടാണെങ്കിലും പാറമട ലോബികൾക്ക് സഹായകമാണ്. നിർദിഷ്ട ചീപ്പുങ്കൽ- മണിയാപറന്പ് റോഡിന്റെ കാര്യവും അങ്ങനെതന്നെ. വേന്പനാട്ടുകായൽ നിറയെ മണ്ണു കിടക്കുന്പോൾ കുന്നിടിച്ച് നിരത്തി റോഡ് നിർമിക്കാനാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ദുരന്തങ്ങൾ ഉണ്ടാകുന്പോൾ മാത്രം തലതല്ലി നിലവിളിക്കാതെ അതുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളാണ് കുട്ടനാടിന്റെ രക്ഷയ്ക്ക് ആവശ്യം.
ജോർജ് തോമസ്, മൂന്നുകണ്ടം, ആർപ്പൂക്കര
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണം: റോജി എം. ജോണ്‍
ജപ്തിയിൽ സർക്കാരിന് ഇടപെടാം; ബിൽ നിയമസഭയിൽ
കാട്ടുപന്നിയുടെ ആക്രമണത്തില്‍ അമ്മയ്ക്കും കുഞ്ഞിനും പരിക്ക്
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സ്ഥലവും നിക്ഷേപങ്ങളും കണ്ടുകെട്ടൽ നിയമപരമായി നേരിടുമെന്ന് സിപിഎം
ഗവര്‍ണര്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി എം. സ്വരാജ്
സുറിയാനി സഭകള്‍ സുവിശേഷസാക്ഷ്യത്തിന്റെ സഹകാരികൾ: മാര്‍ റാഫേല്‍ തട്ടിൽ
വനഭൂമി തരംമാറ്റൽ: മന്ത്രി നിയമസഭയിൽ പറഞ്ഞതു വസ്തുതാവിരുദ്ധം
കണ്ണൂർ-വയനാട് വനാതിർത്തികളിൽ ; മാവോയിസ്റ്റ് സംഘങ്ങളുടെ ശക്തി കുറഞ്ഞതായി റിപ്പോർട്ട്
ആരോഗ്യകേന്ദ്രങ്ങളുടെ പേരു മാറ്റി ; ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിൽ ആരോഗ്യവകുപ്പ്
ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കം അപലപനീയം: ഐക്യ-ജാഗ്രതാ കമ്മീഷൻ
കത്തോലിക്ക കോൺഗ്രസ്: സത്യപ്രതിജ്ഞയും സമുദായ നേതൃസമ്മേളനവും നാളെ
സെന്റ് തോമസ് ദിനത്തിൽ പൊതു അവധി നൽകണം
മലയോര പട്ടയ വിവരശേഖരണം: ജൂലൈ 25 വരെ അപേക്ഷ നൽകാം
സെക്രട്ടേറിയറ്റ് ധർണ ഇന്ന്
സ്തനാർബുദ ചികിത്സ: ഷവോമിയും യുവരാജ് സിംഗ് ഫൗണ്ടേഷനും സഹകരിക്കും
ഡിജിപിക്കെതിരേ പരാതി; ഭൂമി കൈമാറ്റം തടഞ്ഞു
ധന്യൻ മാര്‍ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളിന് തുടക്കം
ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങി ബാലിക മരിച്ചു
ട്രെയിനിൽനിന്നു വീണ വിദ്യാർഥി എതിരേ വന്ന ട്രെയിനിടിച്ച് മരിച്ചു
സ്വർണക്കള്ളക്കടത്തു തടയുന്നതിനു ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തും: മന്ത്രി
അഞ്ചു വർഷത്തിനിടെ 88 പോലീസുകാർ ആത്മഹത്യ ചെയ്തെന്ന് പ്രതിപക്ഷം
പോലീസിന് യോഗ ചെയ്യാൻ എവിടെ യോഗമെന്നു വിഷ്ണുനാഥ്; ജോലിക്കിടയിലും യോഗയാകാമെന്നു മുഖ്യമന്ത്രി
ദീപിക മുഖപ്രസംഗവുമായി സണ്ണി ജോസഫ് നിയമസഭയിൽ
വന്യജീവി സംരക്ഷണം: സംസ്ഥാനത്തിന്റെ നിർദേശം വീണ്ടും സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു: മന്ത്രി എ.കെ. ശശീന്ദ്രൻ
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം ഡിസംബറിൽ ആരംഭിക്കും: മന്ത്രി വി.എൻ. വാസവൻ
തീരദേശ പരിപാലന നിയമത്തിൽ ഇളവ്: 66 പഞ്ചായത്തുകളുടെ കാര്യത്തിൽ അനുകൂല തീരുമാനമെന്ന് മുഖ്യമന്ത്രി
വനം വകുപ്പിനെക്കൊണ്ട് പൊറുതിമുട്ടിയെന്ന് ഭരണകക്ഷി എംഎല്‍എ
സ്കൂൾ കൈത്തറി യൂണിഫോം പദ്ധതി പരിതാപകരമെന്നു സിപിഎം എംഎൽഎയുടെ വിമർശനം
പഴി അത്രയും കേൾക്കാൻ ഒരു മന്ത്രി
സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ തുടങ്ങും: മന്ത്രി വീണാ ജോർജ്
ചെന്പഴന്തി സഹകരണ സംഘം തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെന്നു മന്ത്രി
കൃഷിനാശം നേരിട്ടവർക്കുള്ള ഇൻഷ്വറൻസ്: അനാവശ്യ നടപടിക്രമം ഒഴിവാക്കുമെന്നു മന്ത്രി
അവയവ ദാതാക്കളെ ഇറാനിലേക്കു കടത്തുന്ന റാക്കറ്റിന് രാജ്യാന്തര ബന്ധമെന്നു പോലീസ്
സിഎംആര്‍എല്ലിനെതിരായ ഇഡി അന്വേഷണം: തത്സ്ഥിതി തുടരണമെന്ന ഉത്തരവ് വീണ്ടും നീട്ടി
ക്രിപ്റ്റോ കറന്‍സി കേസ്: ഇടപാട് മാത്രം മരവിപ്പിക്കാൻ കോടതി നിർദേശം
മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ സർവീസ് റോഡിലേക്കു വീണ് ഒരാൾ മരിച്ചു
വയനാട്ടിലെ ആദിവാസികളുടെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചില്ല
വാണിജ്യ പാചകവാതക വിലയില്‍ കുറവ്
കൈക്കൂലി: തൊടുപുഴ നഗരസഭ ചെയർമാൻ ഇന്ന് രാജിവയ്ക്കും
കെഎസ്ആർടിസിയുടെ കടബാധ്യത 15,281 കോടി
റേഷൻ വ്യാപാരികൾ കടകളടച്ച് സമരം ചെയ്യും
സ്കൂളുകളിൽ രാഷ്ട്രീയ പ്രവര്‍ത്തനം: അധികൃതര്‍ക്കു തീരുമാനിക്കാം
37 കാറ്റഗറികളിലേക്ക് പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിക്കും
ഇരുട്ടിലാക്കി; വന്‍കിടക്കാരുടെ കുടിശിക 1500 കോടി
ഐപിസി ഇന്നു മുതല്‍ ഭാരതീയ ന്യായസംഹിത
ഡോ. ആന്റണി വാലുങ്കല്‍ മെത്രാനായി അഭിഷിക്തനായി
ഇടതുമുന്നണി വിടാന്‍ സിപിഐ തയാറാകണമെന്ന് യുഡിഎഫ്
സിദ്ദിഖ് "അമ്മ' ജനറല്‍ സെക്രട്ടറി
കാലവര്‍ഷത്തില്‍ 25 ശതമാനം മഴക്കുറവ്
തൃശൂരിൽ ബിജെപിയുടെ വിജയത്തിന് സിപിഎം കൂട്ടുനിന്നു: കെ. മുരളീധരന്
സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കിയത് സ്വർണം പൊട്ടിക്കലുമായി ബന്ധപ്പെട്ട്
മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തില്‍ പോയത് മൂന്നുലക്ഷം രൂപയ്ക്ക്
ഒരുമനയൂരിൽ പട്ടാപ്പകൽ നാടൻബോംബ് സ്ഫോടനം യുവാവ് കസ്റ്റഡിയിൽ
വന്ദേഭാരത് വണ്‍വേ പ്രത്യേക സര്‍വീസ് നടത്തും
ഭൂമിതരംമാറ്റം: താലൂക്കുതല വികേന്ദ്രീകരണ സംവിധാനം ഇന്നു മുതല്‍
എൻജിൻ നിലച്ച വള്ളം കടലിൽ കുടുങ്ങി; മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
തിരു-കൊച്ചി ലയനത്തിന്റെ കഥ പറഞ്ഞു ‘കൊതി’കല്ലുകള്‍
കുട്ടിക്കാനം മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടച്ചുപൂട്ടിയെന്ന വാർത്ത അടിസ്ഥാനരഹിതം
ജീവനക്കാരും പ്രിന്റിംഗ് മെഷീനും ഇല്ല; അച്ചടിക്കാതെ 3,35,318 ലൈസൻസുകൾ
ആത്മവിശ്വാസത്തിന്റെ ഉയരം
കാട്ടാനക്കൂട്ടം സ്കൂട്ടർ തകർത്തു; കൃഷിയും നശിപ്പിച്ചു
സംസ്ഥാനത്ത് റോഡ് അപകടങ്ങൾ വർധിക്കുന്നു
പുലിനഖങ്ങളും പല്ലുകളും പിടികൂടി
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ കേന്ദ്ര റെയില്‍വേ മന്ത്രിക്കു ഭീമ ഹര്‍ജി
പ്രോലൈഫ് സമിതി കേരള മാര്‍ച്ച് ഫോര്‍ ലൈഫ് നാളെ
പി. ജയരാജന്റെ നിലപാടിൽ അതൃപ്തി അറിയിച്ച് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്
നാളെയോടെ മഴ കുറയും
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്; സിപിഎമ്മിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇഡി
സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടിയത് പിണറായി സര്‍ക്കാരിന്റെ നേട്ടം: വി. മുരളീധരന്
10 കിലോ തേങ്ങ പോരാ ഒരു കിലോ മത്തി വാങ്ങാൻ
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തതിൽ ദുരൂഹത: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തിൽ ക്ലസ്റ്റർ ബഹിഷ്കരണ സമരം സംഘടിപ്പിച്ചു
ഷോക്കേറ്റ് മരണം: 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കെഎസ്ഇബി
അങ്കണം സാഹിതീ അവാർഡ് സി.എൽ. ജോസിന്
പിക്കപ്പ് വാൻ ബൈക്കിലിടിച്ചു യുവ എൻജിനിയർ മരിച്ചു

More from other section
കത്തിക്കയറി രാഹുൽ
National
ഫ്രാൻസിൽ തീവ്ര വലതുപക്ഷം അധികാരത്തിനരികേ
International
ആഗോള റബര്‍ ഉത്പാദനം: പിന്തള്ളപ്പെട്ട് ഇന്ത്യ
Business
2024 യൂറോയിലെ ഏറ്റവും മികച്ച യുവ സംഘം സ്പെയിൻ
Sports

Latest News
ഡിജിപിക്കെതിരായ പരാതി ഒത്തുതീര്‍പ്പിലേക്ക്; ഉമര്‍ ഷെരീഫിന് ഇന്ന് തന്നെ 30 ലക്ഷം നല്‍കും
പകര്‍ച്ചവ്യാധിയിലെ അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
Latest News
ഡിജിപിക്കെതിരായ പരാതി ഒത്തുതീര്‍പ്പിലേക്ക്; ഉമര്‍ ഷെരീഫിന് ഇന്ന് തന്നെ 30 ലക്ഷം നല്‍കും
പകര്‍ച്ചവ്യാധിയിലെ അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കണ്ണൂര്‍: കേരള ഗവര്‍ണര്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാ...
Top