deepika.com
വ​യ​നാ​ട്: സ്കൂ​ളു​ക​ൾ ചൊ​വ്വാ​ഴ്ച തു​റ​ക്കും, ക്യാ​മ്പു​ക​ൾ ഇ​ന്ന​ത്തോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ
വ​യ​നാ​ട്: സ്കൂ​ളു​ക​ൾ ചൊ​വ്വാ​ഴ്ച തു​റ​ക്കും, ക്യാ​മ്പു​ക​ൾ ഇ​ന്ന​ത്തോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ

Saturday, August 24, 2024 11:40 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ത്തെ സ്കൂ​ളു​ക​ൾ ചൊ​വ്വാ​ഴ്ച തു​റ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് പ്ര​ത്യേ​ക പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​യി മൂ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. പ്രൈ​വ​റ്റ്‌, കെ​എ​സ്‌​ആ​ർ​ടി​സി ബ​സു​ക​ളി​ൽ യാ​ത്രാ പാ​സ് അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ ഇ​ന്ന​ത്തോ​ടെ ഏ​താ​ണ്ട് അ​വ​സാ​നി​ക്കും. മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​നി ശേ​ഷി​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സം ന​ട​പ്പാ​ക്കി​യ​ത്‌ മാ​തൃ​ക​യാ​ണ്. ചി​കി​ത്സ ക​ഴി​ഞ്ഞ് തി​രി​ച്ച് വ​രു​ന്ന​വ​ർ​ക്ക്‌ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​മെ​ന്നും കെ. ​രാ​ജ​ൻ അ​റി​യി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യ മെ​മ്മോ​റാ​ണ്ടം 18ന് ​കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ചെ​ന്നും കേ​ന്ദ്ര​സ​ഹാ​യ​ത്തി​നാ​യി കേ​ര​ളം കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​നി ഒ​ന്നും ത​ന്നി​ല്ലെ​ങ്കി​ലും ന​മ്മ​ൾ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.