deepika.com
വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ: മു​സ്‌​ലിം ലീ​ഗ് 100 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും
വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ: മു​സ്‌​ലിം ലീ​ഗ് 100 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും

Monday, August 5, 2024 10:59 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 100 വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ.

ദു​രി​ത​ബാ​ധി​ത​രു​ടെ അ​തി​ജീ​വ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ തൊ​ഴി​ൽ, ചി​കി​ത്സ, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ സ​മ​ഗ്ര​മാ​യ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് സ​മാ​ഹ​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​നം. മു​സ്‌​ലിം ലീ​ഗി​ന്‍റെ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ​വ​രു​ടെ വി​ശ്വാ​സം പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്കു​മെ​ന്നും ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്കാ​യി സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ​വും ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും വ്യ​ക്ത​മാ​ക്കി.