deepika.com
തൃ​ശൂ​രി​ൽനി​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് പ​ത്ത് ആം​ബു​ല​ൻ​സു​ക​ളും ഫ്രീ​സ​റു​ക​ളും
തൃ​ശൂ​രി​ൽനി​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് പ​ത്ത് ആം​ബു​ല​ൻ​സു​ക​ളും  ഫ്രീ​സ​റു​ക​ളും

Thursday, August 1, 2024 2:03 PM IST
തൃ​ശൂ​ർ: വ​യ​നാ​ട്ടി​ലേ​ക്ക് തൃ​ശൂ​രി​ൽനി​ന്ന് 10 ആം​ബു​ല​ൻ​സു​ക​ളും 10 ഫ്രീ​സ​റു​ക​ളു​മാ​യി സം​ഘം ഇ​ന്നു പു​റ​പ്പെ​ടും. ആം​ബു​ല​ൻ​സ് ഓ​ണേ​ഴ്സ് ആ​ൻ​ഡ് ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​യ സു​ശീ​ൽ മ​ണ​ലാ​റു​കാ​വും സു​ഹൃ​ത്തു​ക്ക​ള​മാ​ണ് ആം​ബു​ല​ൻ​സു​ക​ളും ഫ്രീ​സ​റു​മാ​യി വ​യ​നാ​ട്ടി​ലേ​ക്ക് നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത്.

വ​യ​നാ​ട്ടി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ ഫ്രീ​സ​റു​ക​ളു​ടെ കു​റ​വ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത​റി​ഞ്ഞാ​ണ് തൃ​ശൂ​രി​ൽ നി​ന്ന് ഫ്രീ​സ​റു​ക​ൾ എ​ത്തി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് വ​യ​നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ജി​ല്ല ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി.