deepika.com
വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ; മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വ്യാ​ഴാ​ഴ്ച സ​ർ​വ​ക​ക്ഷി​യോ​ഗം
വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ; മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വ്യാ​ഴാ​ഴ്ച സ​ർ​വ​ക​ക്ഷി​യോ​ഗം

Wednesday, July 31, 2024 9:33 PM IST
വ​യ​നാ​ട്: മു​ണ്ട​ക്കൈ ഉ​രു​ൾ‌​പ്പൊ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ​യ​നാ​ട്ടി​ൽ വ്യാ​ഴാ​ഴ്ച സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും.

വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ലെ എ​പി​ജെ ഹാ​ളി​ൽ രാ​വി​ലെ 11.30 ന് ​ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ വ​യ​നാ​ട്ടി​ൽ ക്യാ​മ്പ് ചെ​യ്യു​ന്ന മ​ന്ത്രി​മാ​ർ, ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്, രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 10.30 ന് ​എ​പി​ജെ ഹാ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​വും ന​ട​ക്കും.