deepika.com
ബെ​യ്‌​ലി പാ​ലം വ്യാ​ഴാ​ഴ്ച​യെ പൂ​ർ​ത്തി​യാ​കു​വെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി
ബെ​യ്‌​ലി പാ​ലം വ്യാ​ഴാ​ഴ്ച​യെ പൂ​ർ​ത്തി​യാ​കു​വെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി

Wednesday, July 31, 2024 12:37 PM IST
ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ​യി​ൽ നി​ർ​മി​ക്കു​ന്ന ബെ​യ്‌​ലി പാ​ലം വ്യാ​ഴാ​ഴ്ച​യെ പൂ​ർ​ത്തി​യാ​കു​വെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി വി. ​വേ​ണു. ഇ​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വീ​ണ്ടും വൈ​കും. ക​ര, നാ​വി​ക സേ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്.

ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ അ​തി​വേ​ഗ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ബെ​യ്‌​ലി പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ബെ​യ്‌​ലി പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളും ടി​പ്പ​റു​ക​ളും അ​ട​ക്കം മു​ണ്ട​ക്കൈ​യി​ല്‍ എ​ത്തി​ക്കും. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍ മാ​റ്റു​ന്ന​തി​നു യ​ന്ത്ര​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൈ​ന്യം ബെ​യ്‌​ലി പാ​ലം അ​തി​വേ​ഗം നി​ര്‍​മി​ക്കു​ന്ന​ത്. യു​ദ്ധ​മു​ഖ​ത്തെ നീ​ക്ക​ങ്ങ​ള്‍​ക്ക് വേ​ണ്ടി സ​ജ്ജ​മാ​ക്കു​ന്ന അ​തി​വേ​ഗ പാ​ല​മാ​കും നി​ര്‍​മി​ക്കു​ക.