deepika.com
വ​യ​നാ​ട് ദു​ര​ന്തം: ചാ​ലി​യാ​റി​ൽ​നി​ന്ന് ഇ​ന്ന് മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി
വ​യ​നാ​ട് ദു​ര​ന്തം: ചാ​ലി​യാ​റി​ൽ​നി​ന്ന് ഇ​ന്ന് മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

Wednesday, July 31, 2024 11:19 AM IST
വ​യ​നാ​ട്: മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലു​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ മൂ​ന്നു​പേ​രു​ടെ കൂ​ടി മൃ​ത​ദേ​ഹം ചാ​ലി​യാ​ർ പു​ഴ​യി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. പോ​ത്തു​ക​ല്ല് അ​ങ്ങാ​ടി​ക്ക് സ​മീ​പം പ​ഴ​യ തോ​ണി​ക്ക​ട​വി​ന​ടു​ത്താ​ണ് മൃ​ത​​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്.

ഇ​വി​ടെ​നി​ന്ന് ഇ​തു​വ​രെ 60 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് ഇ​ന്നും തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ചാ​ലി​യാ​ർ പു​ഴ നി​റ​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ നി​ന്നാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ന​ഷ്‌​ട​പ്പെ​ട്ട നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.