deepika.com
വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ : സ്‌​പെ​ഷ്യ​ൽ ഓ​ഫീ​സ​റെ നി​യ​മി​ച്ചു
വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ : സ്‌​പെ​ഷ്യ​ൽ ഓ​ഫീ​സ​റെ നി​യ​മി​ച്ചു

Tuesday, July 30, 2024 4:59 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​രു​ൾ​പ്പൊ​ട്ട​ലു​ണ്ടാ​യ വ​യ​നാ​ട്ടി​ലെ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ സീ​റാം സാം​ബ​ശി​വ റാ​വു​വി​നെ സ്‌​പെ​ഷ്യ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചു.

ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മാ​യാ​ണു സ്‌​പെ​ഷ്യ​ൽ ഓ​ഫീ​സ​റെ നി​യോ​ഗി​ച്ച​ത്.

പ്ര​കൃ​തി ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജൂ​ലൈ 30, 31 തീ​യ​തി​ക​ളി​ല്‍ സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ത്തി​ല്‍ അ​നേ​കം പേ​ര്‍​ക്ക് ജീ​വ​ഹാ​നി​യു​ണ്ടാ​യ​തി​ലും വ​സ്തു​വ​ക​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​തി​ലും സ​ര്‍​ക്കാ​ര്‍ അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

ദുഃ​ഖാ​ച​ര​ണ കാ​ല​യ​ള​വി​ല്‍ സം​സ്ഥാ​ന​മൊ​ട്ടാ​കെ ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടേ​ണ്ട​തും സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പൊ​തു​ച​ട​ങ്ങു​ക​ളും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും മാ​റ്റി​വ​യ്‌​ക്കേ​ണ്ട​തു​മാ​ണെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.