വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു
Wednesday, October 23, 2024 2:18 AM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ണി​യ​മ്പാ​റ-​ക​ല്ലി​ങ്ക​ൽ​പ്പാ​ടം റോ​ഡി​ൽ ക​ല്ലി​ങ്ക​ൽ​പ്പാ​ട​ത്തി​നു സ​മീ​പം പി​ക്ക​പ്പ് വാ​ൻ ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. എ​ള​നാ​ട് കി​ഴ​ക്കു​മു​റി വാ​ക്യ​പാ​ടം സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ അ​നീ​ഷാ​ണ്(​ച​ക്ക​ര-22) മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ന​ട​ത്തി​പ്പാ​റ നി​തി​നേ​ഷി​ന്(22) പ​രി​ക്കേ​റ്റു.

അ​നീ​ഷും നി​തി​നേ​ഷും ബൈ​ക്കി​ൽ വാ​ണി​യ​മ്പാ​റ​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ ക​ല്ലി​ങ്ക​ൽ​പ്പാ​ട​ത്തി​നു സ​മീ​പ​മു​ള്ള വ​ള​വി​ൽ എ​തി​രെ വ​ന്ന പി​ക്ക​പ്പ് വാ​ൻ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​തി​നേ​ഷാ​ണ് ബൈ​ക്ക് ഓ​ടി​ച്ച​ത്. ഇ​ടി​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞു. ഇ​രു​വ​രും റോ​ഡ​രി​കി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. പി​ക്ക​പ്പ് വാ​ൻ നി​ർ​ത്താ​തെ പോ​യി. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​രു​വ​രെ​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​നീ​ഷ് മ​രി​ച്ചു. വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.


ഭാ​ര്യ: ന​ന്ദ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ഭാ​ഷ്, സു​മേ​ഷ്, സു​നീ​ഷ്, സു​ഭി​ഷ,സു​ജി​ത്.