ദേ​ശീ​യപു​ര​സ്കാ​രനി​റ​വി​ൽ കു​മ​രം​പു​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്
Wednesday, October 23, 2024 3:24 AM IST
മ​ണ്ണാ​ർ​ക്കാ​ട്: നാ​ഷ​ണ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കിം​ഗ് സ​മ്മി​റ്റും ഫ്രോ​ണ്ടി​യ​ർ ഇ​ൻ കോ- ​ഓ​പ്പറേ​റ്റീവ് ബാ​ങ്കിം​ഗ് അ​വാ​ർ​ഡ്സും ചേ​ർ​ന്ന് രാ​ജ്യ​ത്തെ മി​ക​ച്ച സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കു​ന്ന ദേ​ശീ​യ പു​ര​സ്കാ​രം കു​മ​രം​പു​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് ല​ഭി​ച്ചു.

ല​ക്നോ​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ​അ​സീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ നാ​സ​ർ, സെ​ക്ര​ട്ട​റി എ​ൻ. സു​ഗ​ന്ധി, ഡ​യ​റ​ക്ട​ർ​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ, ര​മേ​ഷ് നാ​വ​യ​ത്ത്, മു​ഹ​മ്മ​ദ് ഷ​നൂ​പ്, രാ​മ​കൃ​ഷ്ണ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സു​രേ​ഷ് ബാ​ബു, ഉ​സ്മാ​ൻ, ലി​ജ​രാ​ജ്, ബ്രാ​ഞ്ച് മാ​നേ​ജ​ർ ദി​വി​ൻ എ​ന്നി​വ​ർഏ​റ്റു​വാ​ങ്ങി.