ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Wednesday, October 23, 2024 2:18 AM IST
ഒ​റ്റ​പ്പാ​ലം: ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ല​ക്കി​ടി രാ​മ​കൃ​ഷ്ണ​പ്പ​ടി ചീ​നി​ക്കോ​ട്ടി​ൽ സ​തീ​ഷ് (32) ആ​ണ് മ​രി​ച്ച​ത്.

സ​തീ​ഷി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.