ഒ​രാ​ൾകൂ​ടി നാ​മ​നി​ർ​ദേശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു
Wednesday, October 23, 2024 3:24 AM IST
പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ന​ട​ക്കു​ന്ന ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ന് ഇ​ന്ന​ലെ ഒ​രാ​ൾകൂ​ടി നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി എം. ​രാ​ജേ​ഷ് ആ​ണ് വ​ര​ണാ​ധി​കാ​രി​യാ​യ ആ​ർഡിഒ എ​സ്. ശ്രീ​ജി​ത്ത് മു​ന്പാ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ മൂ​ന്നാ​യി. പ​ത്രി​ക സ​മ​ർ​പ്പി​ച്ച സ്ഥാ​നാ​ർ​ഥിക​ളു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ​ര​ണാ​ധി​കാ​രി​യു​ടെ നോ​ട്ടീ​സ് ബോ​ർ​ഡി​ലും തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെബ്സൈറ്റിലും ​ല​ഭി​ക്കും.