കെ​എ​സ്എ​സ്പി​എ സം​യു​ക്തസ​മ്മേ​ള​നം
Wednesday, October 23, 2024 3:24 AM IST
ആ​ല​ത്തൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് ആ​ല​ത്തൂ​ർ, എ​രി​മ​യൂ​ർ യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്തസ​മ്മേ​ള​നം കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ. ​ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ. ​വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2019 ലെ ​പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, മെ​ഡി​സെ​പ്പി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, 2024 ശ​മ്പ​ള​പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗം സ​ർ​ക്കാ​രി​നോ​ട് ഉ​ന്ന​യി​ച്ചു. എ. ​പ​ത്മ​നാ​ഭ​ൻ, പി.​എ​സ്. കാ​സിം, കെ.​എം. അ​ബ്ദു​ൾ ഖാ​ദ​ർ, കെ.​എം. ഏ​ലി​യാ​മ്മ, എ​സ്. സു​രേ​ന്ദ്ര​ൻ, എ. ​ജ​യ​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.