ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ തി​ള​ങ്ങി ചെ​റു​പു​ഷ്പം സ്കൂ​ൾ
Wednesday, October 23, 2024 3:24 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ഴി​ഞ്ഞ​ദി​വ​സം സ​മാ​പി​ച്ച ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ എ​ൽ​പി, യു​പി വി​ഭാ​ഗ​ങ്ങ​ളി​ല്ലാ​തെ ത​ന്നെ ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നേ​ടി​യ​ത് അ​ഭി​മാ​നവി​ജ​യം. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ഓ​വ​റോ​ൾ ഫ​സ്റ്റും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ സെ​ക്ക​ൻ​ഡും ശാ​സ്ത്രോ​ത്സ​വം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ഫ​സ്റ്റും ശാ​സ്ത്രോ​ത്സ​വം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഫ​സ്റ്റും ചെ​റു​പു​ഷ്പം സ്വ​ന്ത​മാ​ക്കി.


ഹൈ​സ്കൂ​ൾ സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള സെ​ക്ക​ൻ​ഡ്, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള സെ​ക്ക​ൻ​ഡ്, ഐ​ടി ഹൈ​സ്കൂ​ൾ സെ​ക്ക​ൻ​ഡ്, ഐ​ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സെ​ക്ക​ൻ​ഡ്, പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള ഹൈ​സ്കൂ​ൾ തേ​ർ​ഡ്, അ​ഗ്രി​ഗേ​റ്റ് നാ​ലാം സ്ഥാ​നം എ​ന്നി​വ വാ​രി​ക്കൂ​ട്ടി​യാ​ണ് സ്കൂൾ തി​ള​ങ്ങി​യ​ത്.