വ​ന്യ​ജീ​വിശ​ല്യം നി​യ​ന്ത്രി​ക്ക​ണം
Wednesday, October 23, 2024 3:24 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കേ​ട്ടോപ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ വ​ന​മേ​ഖ​ല​ക​ളാ​യ അ​മ്പ​ല​പ്പാ​റ, ക​ര​ടിയോ​ട്, തി​രു​വി​ഴാം​കു​ന്ന്, മേ​ക്ക​ള​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യി ജീ​വി​ക്കാ​നും, കൃ​ഷി​സം​ര​ക്ഷി​ക്കാ​നും വ​നാ​തി​ർ​ത്തി​ക​ളി​ൽ ഇ​ല​ക്ട്രി​ക് വേ​ലി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കോ​ട്ടോ പ്പാ​ടം മ​ണ്ഡ​ലം സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.വി. മ​ത്താ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​ർ​ഷ​ക സ​മ്മേ​ള​നം ബ്ളോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് ഭീ​മ​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ർ​ഷ​ക കോ​ൺ​ഗ്രസ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.സി. വ​ർ​ഗീസ്. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ജി. ബാ​ബു മാ​സ്റ്റ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്രീ​ത, അ​ൻ​വ​ർ ആ​മ്പാ​ട​ത്ത് പി.​ മു​ര​ളീ​ധ​ര​ൻ, എ. അ​സൈ​നാ​ർ, ഉ​മ്മ​ർ മ​ന​ച്ചി​ത്തൊ​ടി, സി.ജെ. ര​മേ​ശ്, ഷിഹാ​ബ് കു​ന്ന​ത്ത്, മ​ണി​ക​ണ്ഠ​ൻ വ​ട​ശേരി, സു​രേ​ഷ് തെ​ങ്ക​ര, ഇ.​കെ. ഇ​പ്പു, സ്‌​ക​റി​യ ജോ​സ​ഫ്, സാ​നി​ർ​ ബാ​ബു, ശ​ശി ഭീ​മ​നാ​ട്, വി​നീ​ത, സ​മ​ദ് നാ​ല​ക​ത്ത്, കൊ​ച്ചു നാ​രാ​യ​ണ​ൻ, സാ​റ, സി​ജാ​ദ് അ​മ്പ​ല​പ്പാ​റ, പി.​സി. കു​ഞ്ഞിരാ​മ​ൻ, ഉ​സ്മാ​ൻ അ​മ്പ​ല​പ്പാ​റ, അ​ബ്ദു​ൾ അ​സീ​സ്, അ​ൻ​വ​ർ സാ​ജി​ദ്, കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്രസംഗിച്ചു.