കു​ലി​ക്കി​ലി​യാ​ട് ഗ​വ. എ​ൽപി സ്കൂ​ളി​ൽ സാ​മൂ​ഹ്യവി​രു​ദ്ധശ​ല്യം
Wednesday, October 23, 2024 3:24 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ കു​ലി​ക്കി​ലി​യാ​ട് ജിഎ​ൽപി ​സ്കൂ​ളി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു.​ സ്കൂ​ളി​ലെ ക​ക്കൂ​സ്, വാ​തി​ൽ, ചു​മ​രു​ക​ൾ എ​ന്നി​വ വൃ​ത്തി​കേ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. ചു​മ​രി​ൽ പ​തി​ച്ചി​രു​ന്ന ഹ​രി​തമി​ഷ​ൻ ബോ​ർ​ഡ് ക​ക്കൂ​സി​ൽ കൊ​ണ്ടു​പോ​യി ഇ​ട്ട​നി​ല​യി​ലാ​ണ്.​

ക​ല്ലും മ​ണ്ണും നി​റ​ച്ച് ക​ക്കൂ​സ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കി​യി​ട്ടു​ണ്ട്.​ ജ​നാ​ല​യു​ടെ വാ​തി​ൽ പൊ​ളി​ച്ചി​ട്ടു​ണ്ട്.​ സ്കൂ​ളി​ൽ ക​യ​റി അ​തി​ക്ര​മം കാ​ണി​ക്കു​ന്ന സാ​മൂ​ഹ്യവി​രു​ദ്ധ​ർ​ക്കെ​തി​രെ ക​ർ​ശ​നന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് സ്കൂ​ൾ പിടിഎ പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.