പ​റ​വൂ​ർ: ചേ​ന്ദ​മം​ഗ​ലം പേ​രേ​പ്പാ​ട​ത്ത് ല​ഹ​രി​ക്ക് അ​ടി​മ​യാ​യ കൊ​ടും ക്രി​മി​ന​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ മാ​സ​ങ്ങ​ളോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജി​തി​ൻ ഇ​ന്നലെ ആ​ശു​പ​ത്രി വി​ട്ടു. അ​ക്ര​മി ജി​തി​ന്‍റെ ഭാ​ര്യ വി​നീ​ഷ​യെ​യും മാ​താ​പി​താ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി.

ജി​തി​നും ര​ണ്ടു പെ​ൺ​മ​ക്ക​ളും മാ​ത്ര​മാ​ണ് ആ ​കു​ടും​ബ​ത്തി​ലു​ള്ള​ത്. ജി​തി​ന്‍റെ ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ആ​സ്റ്റ​ർ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​ക്കും ഡോ​ക്ട​ർ​മാ​രാ​യ സ​ക്ക​റി​യ ടി ​സ​ക്ക​റി​യ, കെ. മാ​ത്യു , ​അ​നൂ​പ് തോ​മ​സ്, രാം ​കു​മാ​ർ, മ​റ്റ് മെ​ഡി​ക്ക​ൽ ടീം ​അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.