തിരുനാൾ
1549154
Friday, May 9, 2025 4:51 AM IST
സെന്റ് ഡൊമിനിക് പള്ളിയിൽ
ആലുവ: സെന്റ് ഡൊമിനിക് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ദൊമിനിങ്കോസിന്റെ 157 -ാം ദർശന തിരുനാളിന് വികാരി ഫാ. ജോസഫ് കരുമത്തി കൊടിയേറ്റി.
സഹവികാരി ഫാ. അതുൽ മാളിയേക്കൽ, പ്രസിഡന്റ് ജിജി ആന്റണി കരുവേലി തുടങ്ങിയവർ പങ്കെടുത്തു.
എല്ലാ ദിവസവും രാവിലെ 6.30 നും വൈകുന്നേരം 5.30 നും കുർബാന. തിരുനാൾ ദിനമായ 11ന് പ്രദക്ഷിണം. 12ന് നവനാൾ പ്രാർഥന.