ഉ​ദ​യം​പേ​രൂ​ർ: കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​രു​പ​താം വാ​ർ​ഡി​ലെ 40 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​എം.​നി​മി​ൽ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള്ള ടാ​ങ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു.

കെ.​ ബാ​ബു എംഎ​ൽ​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ടി.​വി.​ ഗോ​പി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജു പി.​ നാ​യ​ർ, കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി നേ​താ​വ് എം.​പി.​ഷൈ​മോ​ൻ, വാ​ർ​ഡ്‌ അം​ഗം എം.​കെ.​ അ​നി​ൽ കു​മാ​ർ, കെ.​കെ.​ ര​മ​ണ​ൻ മാ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.