സ്കോളര്‍ഷിപ്പ് വിതരണം
1376975
Saturday, December 9, 2023 1:59 AM IST
കൊച്ചി: കളമശേരി സെന്റ് പോള്‍സ് കോളജിലെ 2019-20 അധ്യയന വര്‍ഷത്തെ യുജി, പിജി വിദ്യാര്‍ഥികളില്‍ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ ഇനിയും ഇഗ്രാന്റ് സ്കോളര്‍ഷിപ്പ് തുക കൈപ്പറ്റാത്തവര്‍ ഈ മാസം 30നകം സ്കോളര്‍ഷിപ്പ് കൈപ്പറ്റണം. കൈപ്പറ്റാത്തവരുടെ സ്കോളര്‍ഷിപ്പ് തുകകള്‍ സര്‍ക്കാരിലേക്ക് തിരിച്ച് അടയ്ക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.