അ​ങ്ക​മാ​ലി : തു​റ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ വ​സ്തു​നി​കു​തി സ​മാ​ഹ​ര​ണ ക്യാ​ന്പ് 11 ന് ​ആ​രം​ഭി​ക്കും. ഈ ​മാ​സം 30 വ​രെ പ​ഞ്ചാ​യ​ത്തി​ല്‍ നി​കു​തി ഒ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.