സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ൽ കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ര്‍​ത്ത​നം ശ്ലാ​ഘ​നീ​യം: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍
Thursday, October 17, 2024 3:25 AM IST
അ​ടൂ​ർ: സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ര്‍​ത്ത​നം ഏ​റെ ശ്ലാ​ഘ​നീ​യ​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ​യും വ​നി​താ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ കു​ടും​ബ​ശ്രീ​ക്ക് മൂ​ന്ന് കോ​ടി രൂ​പ ന​ല്‍​കു​ന്ന​തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സു​ശീ​ലാ കു​ഞ്ഞ​മ്മ കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി. പി. ​രാ​ജ​പ്പ​ന്‍ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.


വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മ​നു, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ സി​ന്ധു ജ​യിം​സ്, കെ.​ജി. ജ​ഗ​ദീ​ശ​ന്‍, ഷീ​ന റെ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി. ​ബി. ബാ​ബു, എ.​പി. സ​ന്തോ​ഷ്, അം​ഗ​ങ്ങ​ളാ​യ സു​പ്ര​ഭ, പ്ര​മോ​ദ്, സു​മേ​ഷ്, യ​മു​ന മോ​ഹ​ന്‍, റോ​സ​മ്മ സെ​ബാ​സ്റ്റ്യ​ന്‍, ഷൈ​ല​ജ പു​ഷ്പ​ന്‍, ല​താ​ശ​ശി, ആ​ശാ ഷാ​ജി, വി. ​വി​നേ​ഷ് , സെ​ക്ര​ട്ട​റി സു​ധീ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.