ഫോ​ട്ടോ​ഗ്രഫേ​ഴ്‌​സ് മേ​ഖ​ലാ സ​മ്മേ​ള​നം
Friday, October 18, 2024 3:59 AM IST
പ​ത്ത​നം​തി​ട്ട: ഓ​ള്‍ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട മേ​ഖ​ലാ സ​മ്മേ​ള​നം ചു​രു​ളി​ക്കോ​ട് വൈ​എം​സി​എ​യി​ല്‍ ന​ട​ന്നു. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ​പി എ​സ്. ന​ന്ദ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെയ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം ഹ​രി ഭാ​വ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​യ​ന്‍ ക്ലാ​സി​ക്, ജി​ല്ലാ സെ​ക്ര​ട്ട​റി ഗ്രി​ഗ​റി അ​ല​ക്സ്, ജി​ല്ലാ ട്ര​ഷ​റ​ര്‍ പ്ര​കാ​ശ് നെ​പ്ട്യൂ​ണ്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം മു​ര​ളി ബ്ലെ​യ്സ്, ജി​ല്ലാ നേ​ച്ച​ര്‍ ക്ല​ബ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ വി​ശ്വേ​ശ്വ​ര​ന്‍ ആ​റ​ന്‍​മു​ള,


സാ​ന്ത്വ​നം കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ മ​നോ​ജ് ഗീ​തം, മേ​ഖ​ലാ നി​രീ​ക്ഷ​ക​ന്‍ ഷി​ബു ചോ​യ്സ്, മേ​ഖ​ലാ സെ​ക്ര​ട്ട​റി പ്ര​സാ​ദ് ക്ലി​ക്ക്, ട്ര​ഷ​റ​ര്‍ ബി​ജു ബി. ​ബാ​ല​ന്‍ മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​മോ​ന്‍ മേ​ഖ​ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നു പെ​രു​നാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.