തി​രു​വ​ല്ല ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു തി​രി തെ​ളി​ഞ്ഞു
Thursday, October 17, 2024 3:34 AM IST
തി​രു​വ​ല്ല: ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം തി​രു​വ​ല്ല എം​ജി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ആ​ന്‍റോ ആന്‍റണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​മ​ത്സ​ര​ങ്ങ​ൾ ല​യം 2024 സി​നി​മാ താ​രം മോ​ഹ​ൻ അ​യി​രൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി നൈ​നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ എ​ഇ​ഒ വി.​കെ. മി​നി കു​മാ​രി, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ അ​ശോ​ക​ന്‍, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ജോ​സ് പ​ഴ​യി​ടം, പൂ​ജ ജ​യ​ൻ, ശ്രീ​നി​വാ​സ് പു​റ​യാ​റ്റ്, തി​രു​വ​ല്ല ബി​പി​സി റോ​യ് മാ​ത്യു, ഫാ. ​സി. വി. ​ഉ​മ്മ​ന്‍,


എം​ജി​എം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി. ​കെ. തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് ലാ​ലി മാ​ത്യു, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ഷി​ജോ ബേ​ബി, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി കു​ര്യാ​ക്കോ​സ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ലോ​ഗോ മോ​ഹ​ൻ അ​യി​രൂ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. ലോ​ഗോ ഡി​സൈ​ന്‍ ചെ​യ്ത സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ അ​മ​ല്‍ മ​നോ​ജി​നെ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.