നവീൻ ബാബുവിന്‍റെ മരണം: കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം ന​ട​ത്തി
Friday, October 18, 2024 3:59 AM IST
മ​ല്ല​പ്പ​ള്ളി: ക​ണ്ണൂ​ര്‍ എ​ഡി​എം ആ​യി​രു​ന്ന ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​ക്ക് ഉ​ത്ത​ര​വാ​ദി​യാ​യ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പി. ദി​വ്യ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രതിഷേധ പ്രകടനം നടത്തി.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കോ​ശി പി. ​സ​ഖ​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാം ​പ​ട്ടേ​രി, എം. ​കെ. സു​ബാ​ഷ് കു​മാ​ര്‍, റെ​ജി പ​ണി​ക്ക​മു​റി, അ​നി​ല ഫ്രാ​ന്‍​സി​സ്,


ലി​ന്‍​സ​ണ്‍ പാ​റോ​ലി​ക്ക​ല്‍, കെ. ​ജി. സാ​ബു, ബി​ജു റ്റി ​ജോ​ര്‍​ജ്, റെ​ജി ചാ​ക്കോ, റെ​ജി തേ​ക്കു​ങ്ക​ല്‍, കെ ​പി സെ​ല്‍​വ​കു​മാ​ര്‍,സി ​പി മാ​ത്യു, ജിം ​ഇ​ല്ല​ത്ത്, ദി​പു​രാ​ജ് ക​ല്ലോ​ലി​ക്ക​ല്‍, മോ​ഹ​ന​ന്‍ കോ​ട​മ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.