സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്യും: സി​ഐ​ടി​യു നേ​താ​വ്
Wednesday, October 16, 2024 3:09 AM IST
പ​ത്ത​നം​തി​ട്ട: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​നെ​ക്കു​റി​ച്ച് ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ന്ന​യി​ച്ച ആ​ക്ഷേ​പം മ​ല​യാ​ല​പ്പു​ഴ​യി​ലെ സി​പി​എം മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കു​ന്നി​ല്ലെന്ന് സി​ഐ​ടി​യു സം​സ്ഥാ​ന സ​മി​തി അം​ഗ​വും പാ​ർ​ട്ടി കോ​ന്നി ഏ​രി യാക​മ്മി​റ്റി അം​ഗ​വു​മാ​യ മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​ൻ.

ദി​വ്യ​യ്‌​ക്കെ​തി​രേ അ​ന്വേ​ഷ​ണം വേ​ണം. ആ​വ​ശ്യം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. പാ​ർ​ട്ടി അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്യും. ഇ​ക്കാ​ര്യ​ങ്ങ​ൾ കാ​ണി​ച്ച് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് രേ​ഖാ​മൂ​ലം ക​ത്തു ന​ൽ​കും. ദി​വ്യ​ക്ക് ഗൂ​ഢ​ല​ക്ഷ്യ​മു​ണ്ടെ​ന്ന് മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​ൻ ആ​രോ​പി​ച്ചു.