മാ​ര്‍​ത്തോ​മ്മ കോ​ള​ജി​ല്‍ വം​ശീ​യ​ ദി​നാ​ച​ര​ണം
Friday, October 18, 2024 3:59 AM IST
തി​രു​വ​ല്ല: മാ​ര്‍​ത്തോ​മ്മ കോ​ള​ജി​ല്‍ ഇം​ഗ്ലീ​ഷ് ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വം​ശീ​യ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ദ്ധ ടി​ബ​റ്റ​ന്‍ ക​വി ടെ​ന്‍​സി​ന്‍ ടെ​സ്യു​ണ്ടു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഭാ​ര​ത​ത്തി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വ​സ്ത്ര​ധാ​ര​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫാ​ഷ​ന്‍ ഷോ ​ന​ട​ത്തി.


ഇം​ഗ്ലീ​ഷ് ലി​റ്റ​റി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ ജി​ജോ ജോ​ണ്‍ വ​ർഗീ​സ് , സെ​ക്ര​ട്ട​റി ക​രി​ഷ്മ എ​ലി​സ​ബ​ത്ത് ഗീ​വ​ര്‍​ഗീ​സ് പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്കി. ഇം​ഗ്ലീ​ഷ് വ​കു​പ്പ് മേ​ധാ​വി ഡോ. ​സൂ​സ​ന്‍ തോ​മ​സ്, പി​ജി ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​നീ​മാ സൂ​സ​ന്‍ മാ​ത്യൂ​സ്, സെ​ക്ര​ട്ട​റി എ​സ്. അ​രി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.