സ്​പോ​ട്ട് ബു​ക്കിം​ഗ് പു​ന​രാ​രം​ഭി​ക്കാ​ത്ത​ത് ഗൂ​ഢ​ല​ക്ഷ്യ​ം: വി​ജ​യ​കു​മാ​ര്‍
Friday, October 18, 2024 4:08 AM IST
തി​രു​വ​ല്ല: മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ 14 ഇ​ട​ത്താ​വ​ള​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ്‌​പോ​ട്ട് ബു​ക്കിം​ഗ് പു​ന​രാ​രം​ഭി​ക്കാ​ത്ത​ത് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ള്‍​പ്പെ​ടെ​യു​ള്ള ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള ഗൂ​ഢ​ല​ക്ഷ്യ​മാ​ണെ​ന്ന് അ​യ്യ​പ്പ​സേ​വാ​സം​ഘം ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി.​വി​ജ​യ​കു​മാ​ര്‍ ആ​രോ​പി​ച്ചു.​അ​യ്യ​പ്പ സേ​വാസം​ഘം തി​രു​വ​ല്ല താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ചാ​ര​ങ്ങ​ളി​ലും അ​നു​ഷ്ഠാ​ന​ങ്ങ​ളി​ലും വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​ര്‍ ക​ച്ച​വ​ട താ​ത്്പ​ര്യ​ത്തി​നുവേ​ണ്ടി മാ​ത്രം ശ​ബ​രി​മ​ല​യെ കാ​ണു​ന്ന​ത് അ​യ്യ​പ്പവി​ശ്വാ​സി​ക​ള്‍ പൊ​റു​ക്കി​ല്ല.​ ഇ​തി​നെ​തി​രേ സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്ക് അ​യ്യ​പ്പ​സേ​വാ​സം​ഘം നേ​തൃ​ത്വം ന​ല്കും.


അ​യ്യ​പ്പ​ സേ​വാ​സം​ഘം തി​രു​വ​ല്ല താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ലാ​ല്‍ ന​ന്ദാ​വ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​കു​മാ​ര്‍ വ​ള്ളം​കു​ളം, ശ​ശി​ധ​ര​ന്‍ പി​ള്ള ആ​മ​ല്ലൂ​ര്‍, എ.​ജി. ജ​യ​ദേ​വ​ന്‍, ശ്രീ​ജി​ത്ത് മു​ത്തൂ​ര്‍, ശ​ശി ക​ള​റി​ല്‍, ടി.​കെ.​ശ​ശി​കു​മാ​ര്‍, മാ​തൃ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വി​ജ​യ​മ്മ,ല​ത റെ​ജി, പൊ​ന്ന​മ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.