പു​റ​മ​റ്റം, മു​ണ്ട​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണം
Thursday, October 17, 2024 3:34 AM IST
പു​റ​മ​റ്റം: പു​റ​മ​റ്റം, മു​ണ്ട​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് മു​ണ്ട​മ​ല റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

പു​തു​ശേ​രി, പു​റ​മ​റ്റം, കു​മ്പ​നാ​ട്, ആ​റാ​ട്ടു​പു​ഴ വ​ഴി മ​ല്ല​പ്പ​ള്ളി-​ചെ​ങ്ങ​ന്നൂ​ര്‍ റൂ​ട്ടി​ലും വെ​ണ്ണി​ക്കു​ളം-​ക​വും​ങ്ങും​പ്ര​യാ​ര്‍, പാ​ട്ട​ക്കാ​ല, ഐ​രാ​ക്കാ​വ്, പു​ല്ലാ​ട് വ​ഴി മ​ല്ല​പ്പ​ള്ളി-​കോ​ഴ​ഞ്ചേ​രി റൂ​ട്ടി​ലും പു​തി​യ ബ​സ് പെ​ര്‍​മി​റ്റു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സാ​ബു തോ​മ​സ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജ​യ്‌​സ് കോ​ഴി​മ​ണ്ണി​ൽ, ട്ര​ഷ​റ​ര്‍ കെ.​കെ. ത​മ്പി, റോ​ബി​ന്‍ സി. ​വ​ര്‍​ഗീ​സ്, ടൈ​റ്റ​സ് മാ​ത്യു, ഏ​ലി​യാ​മ്മ ജി. ​അ​ല​ക്‌​സ്, കെ.​എ​ൽ. രാ​ധാ​മ​ണി, ടി.​കെ. അ​നീ​ഷ് കു​മാ​ർ, ര​മ വി. ​നാ​യ​ർ, ശാ​ന്ത​മ്മ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സാ​ബു തോ​മ​സ്-പ്ര​സി​ഡ​ന്‍റ്, ബാ​ലാ​മ​ണി ജി. ​നാ​യ​ര്‍ - വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ​യ്‌​സ് കോ​ഴി​മ​ണ്ണി​ല്‍-സെ​ക്ര​ട്ട​റി, ടി.​കെ. അ​നീ​ഷ് കു​മാ​ര്‍ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കെ.​കെ. ത​മ്പി ട്ര​ഷ​റാ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.