പ​ത്ത​നം​തി​ട്ട ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം ആ​രം​ഭി​ച്ചു
Thursday, October 17, 2024 3:25 AM IST
പ​ത്ത​നം​തി​ട്ട: ഉ​പ​ജി​ല്ലാ​ത​ല സ്കൂ​ൾ കേ​ര​ള ശാ​സ്ത്രോ​ത്സ​വം ഓ​മ​ല്ലൂ​ർ ആ​ര്യ​ഭാ​ര​തി ഹൈ​സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ കെ. ​അ​മ്പി​ളി, കെ, ​എ​ഇ​ഒ ടി.​എ​സ്. സ​ന്തോ​ഷ്‌​കു​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ലി​ജു ജോ​ർ​ജ്, ക​ൺ​വീ​ന​ർ എ​സ്. സു​നി​ൽ​കു​മാ​ർ, ഷി​ബു തോ​മ​സ്, എ​സ്. പ്രേം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


മൂ​ന്നു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന മേ​ള​ക​ൾ നാ​ളെ കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സി​ൽ സ​മാ​പ​നം സ​മ്മേ​ള​നം. ഗ​ണി​ത​ശാ​സ്ത്ര മേ​ള ഓ​മ​ല്ലൂ​ർ ഗ​വ​ൺമെന്‍റ്് എ​ച്ച്എ​സ്എ​സി​ലും പ്ര​വൃ​ത്തി​പ​രി​ച​യ, ഐ​റ്റി മേ​ള​ക​ൾ കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്.