പു​ല്ലാ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നു തു​ട​ക്ക​ം
Friday, October 18, 2024 4:08 AM IST
ഇ​ര​വി​പേ​രൂ​ര്‍:​ പു​ല്ലാ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് ഇ​ര​വി​പേ​രൂ​ര്‍ സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. പൊ​തു​സ​മ്മേ​ള​നം കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കെ. വ​ത്സ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​നും ഇ​ര​വി​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​യ കെ. ​ബി. ശ​ശി​ധ​ര​ന്‍​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മ​ാതാ​രം ഗാ​യ​ത്രി വ​ര്‍​ഷ ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

കു​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​രാ​ധ സു​രേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​ല്‍​സ തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​മ്മി​ണി ചാ​ക്കോ, അ​മി​ത രാ​ജേ​ഷ്, ആ​ര്‍ ജ​യ​ശ്രീ, വി​നീ​ഷ് കു​മാ​ര്‍, അ​നി​ല്‍ ബാ​ബു, ത്രേ​സ്യാ​മ്മ കു​രു​വി​ള, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ​ ഓ​ഫീ​സ​ര്‍ സി.​വി. സ​ജീ​വ്, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ടി.സി. ഏ​ബ്ര​ഹാം,


ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ശാ​ന്തി ശ​മു​വ​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കോ​ശി, എ​ച്ച്്എം ഫോ​റം ക​ണ്‍​വീ​ന​ര്‍ കെ. ​വി​ജ​യ​കു​മാ​ര്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ കെ.എ. ത​ന്‍​സീ​ര്‍, സ്വീ​ക​ര​ണ​ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ കെ. ​എ. വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മേ​ള നാളെ ​സ​മാ​പി​ക്കും.