ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള പ​ത്ത​നം​തി​ട്ട​യി​ല്‍
Thursday, October 17, 2024 3:25 AM IST
പ​ത്ത​നം​തി​ട്ട: റ​വ​ന്യു​ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്ത്ര, പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​ക​ള്‍ 29നു ​പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ക്കും. ഗ​ണി​ത​ശാ​സ്ത്ര​മേ​ള പ​ത്ത​നം​തി​ട്ട മാ​ര്‍​ത്തോ​മ്മ എ​ച്ച്എ​സ്എ​സി​ലും പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സി​ലും സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള ഓ​മ​ല്ലൂ​ര്‍ ആ​ര്യ​ഭാ​ര​തി ഹൈ​സ്‌​കൂ​ളി​ലു​മാ​യി ന​ട​ക്കും.

ഇ​തോ​ടൊ​പ്പം വൊ​ക്കേ​ഷ​ണ​ല്‍ എ​ക്‌​സ്‌​പോ 28, 29 തീ​യ​തി​ക​ളി​ല്‍ കൈ​പ്പ​ട്ടൂ​ര്‍ ഗ​വ​ണ്‍​മെ​ന്റ് എ​ച്ച്എ​സ്എ​സി​ലും ഐ​ടി മേ​ള തി​രു​വ​ല്ല എ​സ് സി​എ​സ് എ​ച്ച്എ​സ്എ​സി​ലു​മാ​യി ന​ട​ക്കും.


ശാ​സ്ത്ര​മേ​ള​യു​ടെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട മാ​ര്‍​ത്തോ​മ്മ എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ബി.​ആ​ര്‍. അ​നി​ല, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ആ​ഷി​ക് മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.