ന​ടീ​ൽ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, October 17, 2024 2:47 AM IST
രാ​ജ​പു​രം: പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട് കേ​ന്ദ്ര തോ​ട്ട​വി​ള​വി​ക​സ​ന ഗ​വേ​ഷ​ണ​കേ​ന്ദ്രം കാ​സ​ർ​ഗോ​ഡ് കൃ​ഷി​വി​ജ്ഞാ​ൻ കേ​ന്ദ്ര കാ​സ​ർ​ഗോ​ഡ്, ഗ്രീ​ൻ ച​ന്ദ്ര​ഗി​രി അ​ഗ്രോ​ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ക​മ്പ​നി ലി​മി​റ്റ​ഡ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള ക​മു​ക്, തെ​ങ്ങ് തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി നി​ർ​വ​ഹി​ച്ചു.

ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​സി​ആ​ർ​ഐ ഡ​യ​റ​ക്ട​ർ ഡോ. ​കെ.​ബി. ഹെ​ബ്ബാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് അ​രി​ച്ചി​റ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി. ​രേ​ഖ, വാ​ർ​ഡ് മെം​ബ​ർ വ​ന​ജ ഐ​ത്തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഐ​സി​എ​ആ​ർ കൃ​ഷി​വി​ജ്ഞാ​ൻ കേ​ന്ദ്ര, സി​പി​സി​ആ​ർ​ഐ ഹെ​ഡ് ഡോ. ​ടി.​സി. മ​നോ​ജ് കു​മാ​ർ സ്വാ​ഗ​ത​വും ബി. ​ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.