എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം; കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Thursday, October 17, 2024 2:47 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​വി​ധേ​യ​യാ​യ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​വ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​നീ​ല​ക​ണ്ഠ​ന്‍, എം.​സി. പ്ര​ഭാ​ക​ര​ന്‍, സി.​വി. ജ​യിം​സ്, ആ​ര്‍. ഗം​ഗാ​ധ​ര​ന്‍, ജ​മീ​ല അ​ഹ​മ്മ​ദ്, കെ.​പി. നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, പി.​കെ. വി​ജ​യ​ന്‍, അ​ഫീ​ഖ് അ​ബ്ദു​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പാ​ലാ​വ​യ​ൽ: എ​ളേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലാ​വ​യ​ലി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ഡി​സി​സി സെ​ക്ര​ട്ട​റി ടോ​മി പ്ലാ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് മു​ത്തോ​ലി, ജോ​ർ​ജു​കു​ട്ടി ക​രി​മ​ഠം, തോ​മ​സ് മാ​ത്യു, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്താ​നി, പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​യി​ൽ, സ​ച്ചി​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, മാ​ത്യു പ​ടി​ഞ്ഞാ​റേ​ൽ, അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, ബെ​ന്നി കോ​ഴി​ക്കോ​ട്ട്, ജോ​മോ​ൻ ജോ​സ​ഫ്, മാ​ർ​ട്ടി​ൻ തോ​മ​സ്, വി.​ബി. ബാ​ല​ച​ന്ദ്ര​ൻ, എ​ൻ.​സി. മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജ​പു​രം: ബ​ളാ​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ ചു​ള്ളി​ക്ക​ര​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന ബ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, എം.​എം. സൈ​മ​ൺ, വി. ​ബാ​ല​കൃ​ഷ്ണ​ൻ, പി.​എ. ആ​ലി, പി.​കെ. ബാ​ല​ച​ന്ദ്ര​ൻ, സോ​മി മാ​ത്യു, വി​നോ​ദ് ക​പ്പി​ത്താ​ൻ, ബി. ​അ​ബ്ദു​ള്ള, വി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, സി. ​രേ​ഖ, ആ​ൻ​സി ജോ​സ​ഫ്, സ​ജി പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​ധി​ഷേ​ധ സ​മ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി എം. ​അ​സി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​മേ​ശ​ന്‍ വേ​ളൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, എ​ക്കാ​ല്‍ കു​ഞ്ഞി​രാ​മ​ന്‍, നാ​രാ​യ​ണ​ന്‍ മു​ണ്ടോ​ട്ട്, ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ, സി​ജോ അ​മ്പാ​ട്ട്, കെ.​പി. മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സു​ജി​ത് പു​തു​ക്കൈ സ്വാ​ഗ​ത​വും എം. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

പൊ​യി​നാ​ച്ചി: ഉ​ദു​മ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പൊ​യി​നാ​ച്ചി​യി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​പ​രി​പാ​ടി കെ​പി​സി​സി അം​ഗം ഹ​ക്കീം കു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. ഭ​ക്ത​വ​ത്സ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, വി.​ആ​ര്‍. വി​ദ്യാ​സാ​ഗ​ര്‍, ഗീ​ത കൃ​ഷ്ണ​ന്‍, കൃ​ഷ്ണ​ന്‍ ച​ട്ട​ഞ്ചാ​ല്‍, കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പൊ​യി​നാ​ച്ചി, ബി. ​ബാ​ല​കൃ​ഷ്ണ​ന്‍, വാ​സു മാ​ങ്ങാ​ട്, ച​ന്തു​ക്കു​ട്ടി പൊ​ഴു​താ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.