ത​ച്ച​ർ​ക​ട​വ് കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 18, 2024 8:18 AM IST
പ​ന​ത്ത​ടി: എം​പി​യു​ടെ പ്രാ​ദേ​ശി​ക ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ത​ച്ച​ർ​ക​ട​വ് പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

13 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ രാ​ധാ​കൃ​ഷ്ണ ഗൗ​ഡ, സു​പ്രി​യ ശി​വ​ദാ​സ്, അം​ഗ​ങ്ങ​ളാ​യ കെ.​ജെ. ജ​യിം​സ്, രാ​ധ സു​കു​മാ​ര​ൻ, എ​ൻ. വി​ൻ​സെ​ന്‍റ്, കെ.​എ​സ്. പ്രീ​തി, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി. ​ര​ഘു​നാ​ഥ്, പ്ര​താ​പ​ൻ, മൈ​ക്കി​ൾ എം. ​പൂ​വ​ത്താ​നി, ജി. ​രാ​മ​ച​ന്ദ്ര​ൻ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ കൊ​ച്ചു​ത്രേ​സ്യ, പി.​ഐ. ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​ക്ക് സ്ഥ​ലം വി​ട്ടു ന​ൽ​കി​യ സ​ണ്ണി ജോ​സ​ഫ് ഇ​ല​വു​ങ്ക​ൽ, പി.​കെ. ര​വി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.


വാ​ർ​ഡ് മെം​ബ​ർ കെ.​കെ. വേ​ണു​ഗോ​പാ​ൽ സ്വാ​ഗ​ത​വും ഊ​രു​മൂ​പ്പ​ൻ എ.​എ​സ്. കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.