ഹാ​ൻ​ഡ്ബോ​ൾ ഉ​പ​ജി​ല്ലാ ചാ​മ്പ്യ​ൻ​ഷി​പ്പ്: തേ​ർ​ത്ത​ല്ലി മേ​രി​ഗി​രി ജേ​താ​ക്ക​ൾ
Thursday, September 26, 2024 7:43 AM IST
തേ​ർ​ത്ത​ല്ലി: ഇ​രു​പ​താ​മ​ത് ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് ഉ​പ​ജി​ല്ല ഹാ​ൻ​ഡ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് തേ​ർ​ത്ത​ല്ലി മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. സീ​നി​യ​ർ ഗേ​ൾ​സ്, ജൂ​ണി​യ​ർ ഗേ​ൾ​സ്, സ​ബ്ജൂ​ണി​യ​ർ ഗേ​ൾ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജേ​താ​ക്ക​ളാ​യി.

സീ​നി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ പെ​രു​മ്പ​ട​വ് ബി​വി​ജെ​എം സ്കൂ​ൾ, ജൂ​ണി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ സീ​തി സാ​ഹി​ബ് ത​ളി​പ്പ​റ​മ്പ് സ്കൂ​ൾ, സ​ബ്ജൂ​ണി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് സീ​തി സാ​ഹി​ബ് സ്കൂ​ൾ എ​ന്നി​വ​രും ജേ​താ​ക്ക​ളാ​യി. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മാ​ത്യു പു​തു​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​കു​ര്യാ​ക്കോ​സ് അ​റ​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ജി ജ​യിം​സ് ക​ണ്ണ​ന്താ​നം, ഹാ​ൻ​ഡ്ബോ​ൾ സ​ബ്ജി​ല്ല സെ​ക്ര​ട്ട​റി രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.