ക​ർ​ഷ​ക​സം​ഘം വ​നം​വ​കു​പ്പ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Thursday, September 26, 2024 7:58 AM IST
ക​ണ്ണൂ​ർ: വ​നം വ​ന്യ​ജീ​വി നി​യ​മ​ത്തി​ൽ മാ​റ്റം​വ​രു​ത്തു​ക, വ​ന്യ​ജീ​വി​ക​ളു​ടെ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ൽ നി​ന്നും കൃ​ഷി​യെ​യും കൃ​ഷി​ക്കാ​രെ​യും സം​ര​ക്ഷി​ക്കു​ക, കൃ​ഷി​നാ​ശ​ത്തി​ന് ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ർ​ഷ​ക​സം​ഘം ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സി​നു മു​ന്നി​ൽ ഉ​പ​രോ​ധ​സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ​നെ കൊ​ല്ലു​ക​യും കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന മൃ​ഗ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള നി​യ​മം കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അദ്ദേഹം ആവ‍‍ശ്യപ്പെട്ടു.


പി. ​ഗോ​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ല്ലാ​യി​ക്കൊ​ടി ച​ന്ദ്ര​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​സി. പ​വി​ത്ര​ൻ, ടി.​എം. ജോ​ഷി, കെ.​സി. മ​നോ​ജ്, കെ. ​ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.