ക​ഞ്ചാ​വുമാ​യി മൂന്നുപേ​ര്‍ പി​ടി​യി​ല്‍
Wednesday, September 25, 2024 7:54 AM IST
പ​യ്യ​ന്നൂ​ര്‍: ക​ഞ്ചാ​വു പൊ​തി​ക​ളു​മാ​യി മൂ​ന്നു​പേ​ര്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ സി. ​സ​നീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി കേ​ളോ​ത്തെ കെ. ​മ​ഹേ​ഷ് (46), ക​വ്വാ​യി കോ​ട്ട​ക്കു​ന്നി​ലെ കെ. ​രാ​ജേ​ന്ദ്ര​ന്‍ (41), പു​ഞ്ച​ക്കാ​ട് താ​മ​സി​ക്കു​ന്ന എം.​വി​ന​യ​മോ​ഹ​ന്‍ (41) എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് പി​ടി​കൂ​ടി​യ 18.05 ഗ്രാം ​ക​ഞ്ചാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ​യ്യ​ന്നൂ​ര്‍ ടോ​ള്‍​ഗേ​റ്റി​ന് സ​മീ​പ​ത്തു​നി​ന്ന് ഇ​ന്ന​ലെ രാ​ത്രി ഏ​ഴേ​കാ​ലോ​ടെ​യാ​ണ് 6.1 ഗ്രാം ​ക​ഞ്ചാ​വു​മാ​യി കേ​ളോ​ത്തെ മ​ഹേ​ഷ് പി​ടി​യി​ലാ​യ​ത്. ഒ​ന്പ​തേ​കാ​ലോ​ടെ ക​വ്വാ​യി വാ​ടി​പ്പു​റം മ​ര​മി​ല്ലി​ന് സ​മീ​പ​ത്തു​നി​ന്നും 6.3 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ക​വ്വാ​യി​യി​ലെ രാ​ജേ​ന്ദ്ര​നും പി​ടി​യി​ലാ​യി. രാ​ത്രി പ​ത്തോ​ടെ​യാ​ണ് കൊ​റ്റി റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തെ ക​വ്വാ​യി റോ​ഡി​ല്‍​നി​ന്നും 6.1 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പു​ഞ്ച​ക്കാ​ട്ടെ വി​ന​യ​ച​ന്ദ്ര​നും പി​ടി​യി​ലാ​യ​ത്.