ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: അ​റു​പ​ത്തി​യ​ഞ്ചു​കാ​ര​നെ​തി​രേ പോ​ക്സോ കേ​സ്
Wednesday, September 25, 2024 7:54 AM IST
മ​യ്യി​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മിച്ചു​വെ​ന്ന പ​രാ​തി​യി​ൽ അ​യ​ൽ​വാ​സി​യാ​യ അ​റു​പ​ത്തി​യ​ഞ്ചു​കാ​ര​നെ​തി​രേ പോ​ക്സോ കേ​സ്.

ഫു​ട്ബോ​ൾ ക​ളി​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പ്ര​തി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. സം​ഭ​വം കു​ട്ടി വീ​ട്ടി​ൽ പ​റ​യു​ക​യും ബ​ന്ധു​ക്ക​ൾ ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു. പ്ര​തി ഒ​ളി​വി​ലാ​ണ്.